പൊതു-സ്വകാര്യ പങ്കാളിത്തം
കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക (പി.പി.പി.) യിലുളള പദ്ധതികൾക്ക് തുടക്കമിടുവാൻ കെ.റ്റി.ഐ.എൽ ന് സാധിച്ചു. കെ.റ്റി.ഐ.എൽ മുഖന ആരംഭിച്ച പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങൾ

  1. താജ് കേരള ഹോട്ടൽസ് ആൻ്റ് റിസോർട്ട്സ് ലിമിറ്റഡ്. (റ്റാറ്റാ ഗ്രൂ മായി ചേർന്ന്)
  2. ഒബ്റായ്’ കേരള ഹോട്ടൽസ്’ ആന്റ്’ റിസോർട്ട്സ്’ ലിമിറ്റഡ്. (ഒബ് റോയ്’ ഗ്രൂപ്പുമായി ചേർന്ന്

സർക്കാർ പദ്ധതികൾ
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള പദ്ധതികൾ കെ.റ്റി.ഐ.എൽ മുഖേന വികസിപ്പിച്ചു വരുന്നുണ്ട്. നിലവിൽ കെ.റ്റി.ഐ.എൽ വഴി ഏകോപിപ്പിച്ചുവരുന്ന പദ്ധതികൾ

  • ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ, വേളി
  • കൺവെൻഷൻ സെൻ്റർ, വേളി
  • പാലോട്’ ജെ.എൻ റ്റി.ബി. ജി. ആർ ഐ യിലെ ഇക്കോ-ടൂറിസം പദ്ധതി.
  • പൊൻമുടി വിനോദസഞ്ചാര കേന്ദ്രത്തിൻറെ വികസനം.
  • മോട്ടൽ സ്റ്റേഷൻ പ്രോജക്ട് – നെടുമങ്ങാട്
  • നെല്ലിയാമ്പതി വിനോദസഞ്ചാരകേന്ദ്ര വികസനം
  • കഠിനംകുളം-അഞ്ചുതെങ്ങ്’ കായൽ വിനോദസഞ്ചാര ഇടനാഴിയിലെ – ബോട്ട്ജെട്ടികളുടെ വികസനം
  • കൊല്ലം ജില്ലയിലെ ജൈവവൈവിധ്യ വിനോദസഞ്ചാര സർക്യൂട്ടുകളുടെ വികസനത്തിനായി വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനായി കൺസൾട്ടൻ്റുമാരെ കണ്ടെത്തൽ.
  • മലബാർ ലിറ്റററി ടൂറിസം സർക്യൂട്ടുകളുടെ വികസനത്തിനായി വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനായി കൺസൾട്ട്മാരെ കണ്ടെത്തൽ.

പൂർത്തീകരിച്ച പദ്ധതികൾ

  • 2019 ലെ സി. ആർ. സെഡ്’ വിജാപനം അടിസ്ഥാനമാക്കി കോസ്റ്റൽ സോൺ മാനേജ്മെന്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ടൂ റിസം പ്ലാനുകൾ തയ്യാറാക്കൽ.
  • കേന്ദ്രസർക്കാർ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള പ്രസാദ്’ പദ്ധതി പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിലെ വികസനം – ടൂറിസം ഫെസിലിറ്റി സെൻ്റർ, ടൂറിസം അമിനിറ്റി സെന്റർ, മൾട്ടിലെവൽ കാർ പാർക്കിംഗ്, നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്‌ചർ, സി.സി.റ്റി.വി. സംവിധാനങ്ങൾ സ്ഥാപിക്കൽ,
  • വടക്കൻ മലബാർ മേഖലയ്ക്കായി ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ഇൻവെ ്മെൻ്റ്’ പ്ലാൻ തയ്യാറാക്കൽ.
  • കൊച്ചിയിലെയും മുസിരിസിലെയും ഹോപ്പ്-ഓൺ- ഹോപ്പ്-ഓഫ്’ ബോട്ടുകളും വാട്ടർ ടാക്‌സിയും.
  • വിഞ്ച് ഓപ്പറേറ്റഡ് ബീച്ച് പാരാസെയിൽ. കൊല്ലം
  • കോഴി ക്കോട് സരോവരം ബയോ പാർക്ക് വികസനം
  • തലശ്ശേരിയിലെ ഓവർബറീസ്’ ഫോളി, സീ വ്യൂ പാർക്ക്, സെന്റിനറി പാർക്ക്’ എന്നിവയുടെ നവികരണം.

Citizen’s Charter of KTIL